Saturday, December 25, 2010

ലീച്ചി




നേര്‍ക്കാഴ്ചകള്‍ ബ്ലോഗില്‍ ലീചിയുടെ പടം കണ്ടപ്പോള്‍ ,അത് വിളഞ്ഞു നില്‍ക്കുന്ന തിന്റെ ഒരു ചിത്രം പോസ്റ്റ്‌ ചെയ്യണമെന്നു തോന്നി .

Thursday, October 14, 2010

മാറ്റം


ഋതു ഭേദങ്ങളുടെ ഈ മാറ്റം സ്വന്തം ഭാഗമായി ചേര്‍ത്തുപിടിച്ച്...........

Tuesday, October 5, 2010

പടിഞ്ഞാറ് ചുവന്നു ..















പടിഞ്ഞാറു ചുവന്നൂ പിരിയുന്നതോര്‍ക്കാം
പുലരി വീണ്ടും പൂക്കും നിറങ്ങള്‍ വീണ്ടും ചേര്‍ക്കും
പുതുവെളിച്ചം തേടി നീങ്ങാം
ഇനിയും തുടര്‍ക്കഥയിതു തുടരാം.......

Wednesday, September 29, 2010

ദൈവികത മറഞ്ഞു കൊണ്ടിരിക്കുന്ന ദൈവത്തിന്റെ നാട് !

മാതൃഭുമിയുടെ സീഡ് ചിത്ര പ്രദര്‍ശനം





















മാതൃഭുമിയുടെ സീഡ് ( SEED - Student Empowerment for Environmental Development ) ഒരു ചിത്ര പ്രദര്‍ശനം ആണ് ഇത്.
എന്താണ് പറയണ്ടത് ? ആരോടാണ് പറയണ്ടത് ?
ഇതൊഴിവാക്കാന്‍ നമുക്കുതന്നെ നമ്മളെകൊണ്ട് പറ്റുന്നത് പോലെഒക്കെ ചെയ്യാം. അല്ലെ.
മാതൃഭുമി പത്രത്തില്‍ പ്രസിദ്ധീകരിച്ചത് ....
 

2010 © Anoop All Rights Reserved

Creative Commons License
Under United States License.