



.jpg)

.jpg)



മാതൃഭുമിയുടെ സീഡ് ( SEED - Student Empowerment for Environmental Development ) ഒരു ചിത്ര പ്രദര്‍ശനം ആണ് ഇത്.
എന്താണ് പറയണ്ടത് ? ആരോടാണ് പറയണ്ടത് ?
ഇതൊഴിവാക്കാന്‍ നമുക്കുതന്നെ നമ്മളെകൊണ്ട് പറ്റുന്നത് പോലെഒക്കെ ചെയ്യാം. അല്ലെ.
മാതൃഭുമി പത്രത്തില്‍ പ്രസിദ്ധീകരിച്ചത് ....