Thursday, April 29, 2010

പെയ്തൊഴിഞ്ഞ മഴമേഘം.....













മഴമേഘം പെയ്തൊഴിഞ്ഞു... പക്ഷെ എനിക്ക് എന്‍റെ വര്‍ണ്ണാഭ നഷ്ടമായി. കാത്തിരിക്കുന്നു ഞാന്‍ മറ്റൊരു പൂക്കാലത്തിനായി...... കാലമിനിയുമുരുളും.. വിഷുവരും വര്‍ഷം വരും പിന്നെയൊരോതളിരിന്നും പൂ വരും കായ്‌വരും ...അതാണ്‌ എന്‍റെ പ്രതീക്ഷ........

Friday, April 23, 2010

ചൂണ്ടയിടീല്‍



ഒരു കൈ നോക്കാം .....

ഒരു നല്ല കൊളുതാ ലെയ്ക്കമ്മേ .......

Thursday, April 22, 2010

മഴ മേഘം ..










പെയ്തൊഴിയാന്‍ കാത്തുനില്‍ക്കുന്ന വര്‍ഷ മേഘം..
ഇന്ന് ഭൗമദിനം !

Tuesday, April 20, 2010

ഭാഗ്യ ദേവത







വീട്ടില്‍ ഭാഗ്യംവരാന്‍ വേണ്ടിയാണത്രേ എന്നെ ഈ ചില്ലുകൂട്ടില്‍ ഇട്ടിരിക്കുന്നത് . ഇത്എന്‍റെ വിധിയോനിങ്ങളുടെഅറിവില്ലായ്മയോ ?
ഇനി ആര് ,എന്നാണാവോ എനിക്കായി ഭാഗ്യം കൊണ്ടുവരിക.
ഭക്ഷണവും സംരക്ഷണവും ഒക്കെയുണ്ട് ..... എങ്കിലും ...........

നമ്മള്‍ എത്ര പുരോഗമിച്ചാലും ഏതു ആധുനിക ലോകത്ത് ജീവിച്ചാലും ചിലവിശ്വാസങ്ങള്‍ അതൊരിക്കലും നമ്മളെ വിട്ടുപോകില്ല .ഇനി ചന്ദ്രനിലേക്ക് താമസം മാറ്റിയാലും നമ്മള്‍ അവയേയും ഒപ്പം കൊണ്ടുപോകും. വിശ്വാസങ്ങള്‍ നല്ലതുതന്നെ ,പക്ഷെ അത് ഒന്നിനെയും ദ്രോഹിക്കുന്നതരത്തിലുള്ളതാവരുത് എന്നുമാത്രം..

Saturday, April 17, 2010

ശാന്തം .... സൗമ്യം......

ശാന്തം .... സൗമ്യം.... അലസം....



ഈശ്വരാ കാത്തോണേ ..............

Friday, April 9, 2010

വര്‍ണ്ണപ്പകിട്ട്




വാള്‍ട്ട് ഡിസ്നി വേള്‍ഡിലെ, സിന്‍ഡര്‍ല കാസില്‍ ഒരു രാത്രി കാഴ്ച.
രാത്രിയിലെ വര്‍ണ്ണപ്പകിട്ടാര്‍ന്ന വെടിക്കെട്ടിനൊപ്പം പല വര്‍ണ്ണങ്ങള്‍ മാറി മാറി അണിയുന്ന ഈ കാസില്‍ മനോഹരമായ ഒരു കാഴ്ച തന്നെ. ഒപ്പം കാതിനിമ്പമാര്‍ന്ന സംഗീതവും !





എന്തൊരു ചെയിഞ്ച് !
















Photo : anoop
Magic Kingdom | Walt Disney World - FL

Thursday, April 8, 2010

കുഞ്ഞാറ്റകള്‍



അച്ഛാ ഇത് അച്ഛനുവേണ്ടി മാത്രം...
അച്ഛന് കുഞ്ഞാറ്റകളുടെ വിലയേറിയ ഒരു സമ്മാനം !
 

2010 © Anoop All Rights Reserved

Creative Commons License
Under United States License.