Thursday, May 6, 2010

ഞാന്‍ കണ്ട മഴവില്ല്





ഇന്ന് പെയ്ത മഴക്ക് ശേഷം വിരിഞ്ഞ മഴവില്ല്
ചോദിക്കാതെ വന്നു.... പറയാതെ പോയി....
കണ്ടു മതിവന്നില്ലാരുന്നു..

3 comments:

  1. അഴകുറ്റ ചിത്രം !
    അവസാനത്തേതു ഗംഭീരം.
    വെള്ളത്തിലെ പ്രതിഫലനം കുറച്ച്
    കൂടി ദൃശ്യമായിരുന്നെങ്കില്‍ ......!!!

    ReplyDelete
  2. നല്ലതു പോലെ തെളിഞ്ഞില്ല.......ഉള്ളത് കൊണ്ട് ഓണം പോലെ...:)
    നന്ദി ഈ ചിത്രത്തിന്.........

    ReplyDelete
  3. നൗഷാദ്, മലയാളി .. നന്ദി .
    ഒരു സാധാരണ ക്യാമറയില്‍ വളരെ പരിമിതമായ സൌകര്യത്തില്‍ എടുത്ത ചിത്രമാണ്‌. എങ്കിലും ചിത്രം ഇഷ്ടപെട്ടതില്‍ സന്തോഷം..

    ReplyDelete

 

2010 © Anoop All Rights Reserved

Creative Commons License
Under United States License.