Friday, May 21, 2010

ക്രൗഞ്ചപക്ഷി




ഇണ പിരിഞ്ഞ ക്രൗഞ്ചപക്ഷി !

എവിടെ പോയി അവന്‍റെ ഹൃദയ രാഗക്കിളി ?
ഹൃദയചിത്രം പൂര്‍ണ്ണമാക്കാന്‍ എന്നുവരും അവന്‍റെ ഇണ ,
മറ്റൊരു കാട്ടാളന്‍ വീണ്ടുമെത്തിയാല്‍
ആരുണ്ടിവിടെ മറ്റൊരു " മാനിഷാദ " പാടുവാന്‍.
നമുക്കിനി ഇനി വേണ്ട കണ്ണുനീരില്‍ എഴുതിയ മറ്റൊരു കാവ്യം..

ഇത് Gray Crowned Crane - ചാര നിറത്തിലുള്ള സാരസം .
വാല്മീകി മഹര്‍ഷിയുടെ മുന്നില്‍ വേടന്‍ എയ്തു വീഴ്ത്തിയ ക്രൗഞ്ചമിഥുന൦ ഇതുതന്നെയാണെന്നാണ് എന്‍റെ അറിവ്. ചിലപ്പോള്‍ തെറ്റാകാം.
ഇത് ഒരു സഫാരി പാര്‍ക്കില്‍ പോയപ്പോള്‍ എടുത്ത ചിത്രം ആണ് . ഇവന്‍റെ കൂട്ടുകാരി പിണങ്ങിയാന്നു തോന്നുന്നു മാറിയിരിക്കുകയാരുന്നു..

4 comments:

  1. ഒരു കാലേ ഉള്ളൂ??

    നല്ല ഗെറ്റപ്പ്. ആ പൊക്കം...
    :-)
    ഉപാസന

    ReplyDelete
  2. കൂട്ടുകാരി തിരിച്ചു വരാനാണോ ഒറ്റക്കാലില്‍ ഉള്ള തപസ്സ് ?

    ReplyDelete
  3. ഓഹോ.. ഇതാണല്ലേ ക്രൗഞ്ചപക്ഷി. കണ്ടിട്ടുണ്ടെങ്കിലും ആളിതാണെന്ന് അറിയില്ലായിരുന്നു. പടം നന്നായിട്ടുണ്ട്..

    ReplyDelete

 

2010 © Anoop All Rights Reserved

Creative Commons License
Under United States License.