Tuesday, May 11, 2010

ആമ്പല്‍കുളം മെയ്ഡ് ബൈ ചൈന !







ഇതും ഒരു ആമ്പല്‍കുളംതന്നെ. ചൈനീസ്‌ ഡ്രാഗണ്‍ കാവല്‍നില്‍ക്കുന്ന ആമ്പല്‍ക്കുളം ! മെയ്ഡ് ബൈ ചൈന !
കുറെ നേരം ഞാന്‍ നോക്കിനിന്നുപോയി. ആമ്പല്‍ പൂക്കള്‍ എന്തോ പറയുന്നതുപോലെ. നാട്ടുകാരനെ കണ്ടതിന്‍റെ സന്തോഷമാണോ. അതോ ഒരു കാഴ്ചവസ്തുവായതിന്‍റെ പരിഭവം പറഞ്ഞതാണോ ?

Location : Epcot - FL

5 comments:

  1. അത് കൊള്ളാല്ലോ

    ReplyDelete
  2. നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ഇപ്പോഴും ഇതൊരു സാധാരണ കാഴ്ച. അവിടെ ഇതൊരു കൌതുക കാഴ്ചയും, അല്ലേ?
    :)

    ReplyDelete
  3. ശ്രീ പറഞ്ഞതു 100% ശരിയാണ്

    ReplyDelete
  4. ചൈനയിലല്ലേ... കമ്മ്യൂണിസ്റ്റ് ആമ്പലാ‍യിരിക്കും!

    ReplyDelete
  5. ആമ്പല്‍പ്പൂ കണ്ട എല്ലാര്‍ക്കും നന്ദി.. ശ്രീ ഇതൊക്കെ ഇവിടെ കാണുമ്പോള്‍ ഒരു പ്രത്യേക സുഖവും സന്തോഷമാണ്.
    അലി,ഇത് ഫ്ലോറിടയില്‍ ആണ്. ചൈനക്കാരുടെ പവലിയന്‍ ആണെന്നെയുള്ളൂ..

    ReplyDelete

 

2010 © Anoop All Rights Reserved

Creative Commons License
Under United States License.