
വാള്‍ട്ട് ഡിസ്നി വേള്‍ഡിലെ, സിന്‍ഡര്‍ല കാസില്‍ ഒരു രാത്രി കാഴ്ച.
രാത്രിയിലെ വര്‍ണ്ണപ്പകിട്ടാര്‍ന്ന വെടിക്കെട്ടിനൊപ്പം പല വര്‍ണ്ണങ്ങള്‍ മാറി മാറി അണിയുന്ന ഈ കാസില്‍ മനോഹരമായ ഒരു കാഴ്ച തന്നെ. ഒപ്പം കാതിനിമ്പമാര്‍ന്ന സംഗീതവും !


എന്തൊരു ചെയിഞ്ച് !














Photo : anoop
Magic Kingdom | Walt Disney World - FL
മനോഹരം ഈ കാഴ്ച..
ReplyDelete