വീട്ടില്‍ ഭാഗ്യംവരാന്‍ വേണ്ടിയാണത്രേ എന്നെ ഈ ചില്ലുകൂട്ടില്‍ ഇട്ടിരിക്കുന്നത് . ഇത്എന്‍റെ വിധിയോനിങ്ങളുടെഅറിവില്ലായ്മയോ ?
ഇനി ആര് ,എന്നാണാവോ എനിക്കായി ഭാഗ്യം കൊണ്ടുവരിക.
ഭക്ഷണവും സംരക്ഷണവും ഒക്കെയുണ്ട് ..... എങ്കിലും ...........
നമ്മള്‍ എത്ര പുരോഗമിച്ചാലും ഏതു ആധുനിക ലോകത്ത് ജീവിച്ചാലും ചിലവിശ്വാസങ്ങള്‍ അതൊരിക്കലും നമ്മളെ വിട്ടുപോകില്ല .ഇനി ചന്ദ്രനിലേക്ക് താമസം മാറ്റിയാലും നമ്മള്‍ അവയേയും ഒപ്പം കൊണ്ടുപോകും. വിശ്വാസങ്ങള്‍ നല്ലതുതന്നെ ,പക്ഷെ അത് ഒന്നിനെയും ദ്രോഹിക്കുന്നതരത്തിലുള്ളതാവരുത് എന്നുമാത്രം..
Tuesday, April 20, 2010
ഭാഗ്യ ദേവത
Subscribe to:
Post Comments (Atom)
നിർഭാഗ്യവാൻ!
ReplyDeleteആ പാവത്തിനെ പിടിച്ച് കൂട്ടിലിട്ടിട്ട് ഭാഗ്യം വരുന്നതും നോക്കി ഇരിയ്ക്കുന്നതില്‍ സ്വാര്‍ത്ഥത മാത്രമല്ലേ ഉള്ളൂ?
ReplyDeleteപാവം..!!
ReplyDeleteഅലി ,ശ്രീ, സിനു അവരുടെ വിശ്വാസങ്ങളെ നമുക്ക് ചോദ്യം ചെയ്യാന്‍ സാധിക്കില്ല. അതുമല്ല അവര്‍ക്ക് അതിനെ വളര്‍ത്താനുള്ള അനുമതിയും ഉണ്ടാകും ...
ReplyDelete