മഴമേഘം പെയ്തൊഴിഞ്ഞു... പക്ഷെ എനിക്ക് എന്‍റെ വര്‍ണ്ണാഭ നഷ്ടമായി. കാത്തിരിക്കുന്നു ഞാന്‍ മറ്റൊരു പൂക്കാലത്തിനായി...... കാലമിനിയുമുരുളും.. വിഷുവരും വര്‍ഷം വരും പിന്നെയൊരോതളിരിന്നും പൂ വരും കായ്‌വരും ...അതാണ് എന്‍റെ പ്രതീക്ഷ........
Subscribe to:
Post Comments (Atom)
പ്രതീക്ഷകള്‍ പൂവണിയട്ടെ
ReplyDeleteനല്ല ചിത്രങ്ങൾ!
ReplyDeletenice.
ReplyDeleteഋഷി ,അലി ,കുമാരന്‍ ചിത്രങ്ങള്‍ കണ്ടതില്‍ സന്തോഷം
ReplyDelete