Thursday, April 22, 2010

മഴ മേഘം ..










പെയ്തൊഴിയാന്‍ കാത്തുനില്‍ക്കുന്ന വര്‍ഷ മേഘം..
ഇന്ന് ഭൗമദിനം !

7 comments:

  1. എനിക്ക് കൊതി തീരുന്നത് വരെ കൊറേഏഏഏഏഎ നേരം നോക്കിയങ്ങനെ ഇരുന്നു. എന്നിട്ടും മടുക്കുന്നില്ല.
    എത്രയെത്ര മനോഹരമായിരിക്കുന്നു, ചിത്രം വരച്ചതുപോലെ.

    ReplyDelete
  2. ഇപ്പൊ മഴ പെയ്യും!
    മനോഹരമായിരിക്കുന്നു ഈ ചിത്രങ്ങൾ!

    ReplyDelete
  3. അനൂപേ, വളരെ മനോഹരം...
    ലൈറ്റ് അത്രയേറെ ഈ ചിത്രത്തിനെ സുന്ദരമാക്കിയിരിക്കുന്നു.
    പൈന്‍ ഫോട്ടോ എടുത്ത ആംഗിള്‍-ഉം നന്നായിട്ടുണ്ട്.

    ReplyDelete
  4. റാംജി , അലി ,സുജിത് ചിത്രങ്ങള്‍ ഇഷ്ടപെട്ടന്നറിഞ്ഞതില്‍ വളരെ സന്തോഷം. റാംജി ഒരു കോപ്പി വേണമെങ്കില്‍ സ്വന്തമാക്കിക്കൊള്ളൂ .
    ഒരു പ്രോസിസ്സിങ്ങും ഇല്ലാതെ അതുപടിയാണ് ഞാന്‍ പോസ്റ്റ്‌ ചെയുന്നത്.അതുകൊണ്ട് പോരായ്മകള്‍ ഒരുപാട് കാണും .

    ReplyDelete
  5. വളരെ മനോഹരം...

    ReplyDelete
  6. Nice photos. No need for a pp

    ReplyDelete
  7. Nasu,Rishi... എന്‍റെ മഴ മേഘങ്ങള്‍ കണ്ടത്തില്‍ സന്തോഷം . Rishi, വേണമെങ്കില്‍ കോപ്പി എടുത്തോളൂ

    ReplyDelete

 

2010 © Anoop All Rights Reserved

Creative Commons License
Under United States License.