നീരാടുവാന്‍ പുഴയില്‍ നീരാടുവാന്‍..... നീയെന്തേ വയ്കിവന്നു.....
ഇത് ശരിക്കുള്ള ആനകളല്ല.. ചലിക്കുന്ന വെറും പ്രതിമകള്‍. യന്ത്രത്തിന്‍റെ സഹായത്താല്‍ അവ ചലിക്കുന്നുണ്ട്.. തുംബിക്കയില്‍ വെള്ളമെടുത്തു ചീറ്റുകയും ചെയ്യും. എന്തിനു പറയുന്നു , നല്ല ഭംഗിയായി അലറുകയും ചെയും.
ഇത് ഫ്ലോറിടയിലെ " Magic Kingdom " ത്തിലെ ഒരു കാഴ്ച. ബോട്ടില്‍ ഇരുന്നെടുതതായതിനാല്‍ ഷേക്ക് ആയിട്ടുണ്ട്...
വരും തലമുറകള്‍ക്ക് ഇത് കാണാനായിരിക്കും വിധി...!!
ReplyDeleteഫോട്ടോ കണ്ടതും ആനകള്‍ എന്തെ ഈ നിറത്തില്‍ എന്ന് സംസയിച്ചതാണ്...
വായിച്ചപ്പോള്‍ മനസ്സിലായി...!!
എന്തായാലും good work.
good work.
ReplyDeleteകലക്കന്‍.. ഒരിജിനലാണെന്നെ തോന്നൂ...
ReplyDeletehi, good work
ReplyDeleteഇനി ഇവന്മാരെ ഉത്സവത്തിന് കൊണ്ടുപോകാം!
ReplyDeleteജീവസുറ്റ പ്രതിമകള്‍....
ReplyDeleteഞാൻ ആദ്യം വിചാരിച്ചത് ഒറിജിനലാണെന്നാ...കൊള്ളാം,
ReplyDeleteഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്പുകൾ ഇറങ്ങിത്തുടങ്ങിയല്ലേ..,
നല്ല ചിത്രങ്ങൾ
ശോ എന്ത് ജീവനുറ്റ പ്രതിമകള്‍ ..അടിയില്‍ എഴുതിവച്ചത് നന്നായി ..ഇല്ലെങ്കില്‍ പെട്ട് പോയിരുന്നു
ReplyDeleteആഫ്രിക്കന്‍ കാടുകളാണ് ഇവിടുത്തെ തീം. അതുകൊണ്ട് ആഫ്രിക്കന്‍ ആനകളെയാണ് ഉണ്ടാക്കി വെച്ചിരിക്കുന്നത്..അതാരിക്കും ഫൈസല്‍ പറഞ്ഞത് പോലെ ഒരു കളര്‍ കുറവ് ..എന്തായാലും ഒറിജിനല്‍ തോറ്റു പോകുന്ന രീതിയിലാരുന്നു അവരുടെ ചേഷ്ടകളും.
ReplyDeleteനന്ദി കൂട്ടുകാരെ, ചിത്രങ്ങള്‍ ഇഷ്ടമായതില്‍ സന്തോഷം. കമ്പർ , ആധിലയും ആദ്യമായാണെന്ന് തോന്നുന്നു എന്‍റെ ഡയറി മറിച്ചു നോക്കിയത്. വന്നതില്‍ സന്തോഷം..
This comment has been removed by the author.
ReplyDelete