മഴമേഘം പെയ്തൊഴിഞ്ഞു... പക്ഷെ എനിക്ക് എന്റെ വര്‍ണ്ണാഭ നഷ്ടമായി. കാത്തിരിക്കുന്നു ഞാന്‍ മറ്റൊരു പൂക്കാലത്തിനായി...... കാലമിനിയുമുരുളും.. വിഷുവരും വര്‍ഷം വരും പിന്നെയൊരോതളിരിന്നും പൂ വരും കായ്വരും ...അതാണ് എന്റെ പ്രതീക്ഷ........
Thursday, April 29, 2010
പെയ്തൊഴിഞ്ഞ മഴമേഘം.....
മഴമേഘം പെയ്തൊഴിഞ്ഞു... പക്ഷെ എനിക്ക് എന്റെ വര്‍ണ്ണാഭ നഷ്ടമായി. കാത്തിരിക്കുന്നു ഞാന്‍ മറ്റൊരു പൂക്കാലത്തിനായി...... കാലമിനിയുമുരുളും.. വിഷുവരും വര്‍ഷം വരും പിന്നെയൊരോതളിരിന്നും പൂ വരും കായ്വരും ...അതാണ് എന്റെ പ്രതീക്ഷ........
Tuesday, April 27, 2010
Friday, April 23, 2010
Thursday, April 22, 2010
Tuesday, April 20, 2010
ഭാഗ്യ ദേവത
വീട്ടില്‍ ഭാഗ്യംവരാന് വേണ്ടിയാണത്രേ എന്നെ ഈ ചില്ലുകൂട്ടില്‍ ഇട്ടിരിക്കുന്നത് . ഇത്എന്റെ വിധിയോനിങ്ങളുടെഅറിവില്ലായ്മയോ ?
ഇനി ആര് ,എന്നാണാവോ എനിക്കായി ഭാഗ്യം കൊണ്ടുവരിക.
ഭക്ഷണവും സംരക്ഷണവും ഒക്കെയുണ്ട് ..... എങ്കിലും ...........
നമ്മള് എത്ര പുരോഗമിച്ചാലും ഏതു ആധുനിക ലോകത്ത് ജീവിച്ചാലും ചിലവിശ്വാസങ്ങള്‍ അതൊരിക്കലും നമ്മളെ വിട്ടുപോകില്ല .ഇനി ചന്ദ്രനിലേക്ക് താമസം മാറ്റിയാലും നമ്മള് അവയേയും ഒപ്പം കൊണ്ടുപോകും. വിശ്വാസങ്ങള്‍ നല്ലതുതന്നെ ,പക്ഷെ അത് ഒന്നിനെയും ദ്രോഹിക്കുന്നതരത്തിലുള്ളതാവരുത് എന്നുമാത്രം..
Saturday, April 17, 2010
Friday, April 9, 2010
വര്‍ണ്ണപ്പകിട്ട്
Thursday, April 8, 2010
Subscribe to:
Posts (Atom)