
സന്ധ്യയാകുന്നു . ഇനി നമുക്ക് മടങ്ങാം... സ്വന്തം കൂരയിലേക്ക്. മിഴി പൂട്ടി തുറക്കുമ്പോളെക്കും പുലരി വരും.......നാളെയുംതുടരാം നമുക്കീ ജീവിത യാത്ര എന്ന പ്രതീക്ഷയില്‍ ഇപ്പോള്‍ നമുക്ക് മടങ്ങാം. എപ്പോളാണെങ്കിലും ഒരു മടങ്ങിപോക്ക് അനിവാര്യമല്ലേ !!

ലാഭ നഷ്ടങ്ങള്‍ കൂട്ടി കിഴിച്ച് ഒരു പകലുകൂടെ വിടവാങ്ങുന്നു. നാളെവരെ എല്ലാം മറക്കാം .ഇനി നമുക്കല്‍പം വിശ്രമിക്കാം ഒരല്പം വിനോദവും.....
വളരെ നല്ല ചിത്രങ്ങള്‍. ഫോട്ടോകളില്‍ അല്പം പോസ്റ്റ് പ്രോസിസ്സിംഗ് നടത്താമായിരുന്നു!! പിന്നെ ബ്ലോഗില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ അല്പം കൂടി വീതി കൂട്ടിയാല്‍ കുറച്ചൂടെ നന്നാവും
ReplyDelete