Monday, March 8, 2010

പായ് വഞ്ചി



എന്നില്‍നിന്നും അകന്നകന്നു പോകുകയാണ് ആ പായ് വഞ്ചി .......
മറ്റേതോ ഒരു തീരം ലക്ഷ്യമാക്കി....
എന്‍റെ സ്വപ്നങ്ങള്‍ പോലെ .....

ആന്‍ഡേഴ്സണ് ഐലണ്ടിലേക്കുള്ള യാത്രാമദ്ധ്യേ എടുത്ത ഒരുചിത്രം !

3 comments:

  1. മാഷെ നമ്മള്‍ രണ്ടു പേരും ഒരേ സമയം ഒരേ പോലത്തെ പടം തന്നെ ഇട്ടല്ലോ..ശരിക്കും അതിശയമായിരിക്കുന്നു!! ആന്‍ഡേഴ്സണ് ഐലണ്ടിലെ വിശേഷങ്ങള്‍ കൂടുതല്‍ പങ്കു വയ്ക്കുമല്ലോ

    ReplyDelete
  2. ചിത്രം പോലെ തന്നെ സുന്ദരം അടിക്കുറിപ്പും

    ReplyDelete
  3. ഒരിടത്തും എത്താത്ത സഞ്ചാരിയായി
    സ്വപ്‌നങ്ങള്‍ പായിവഞ്ചിയിലേരി യാത്രയാവുകയാണ് ...

    ReplyDelete

 

2010 © Anoop All Rights Reserved

Creative Commons License
Under United States License.